blog

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

എച്ച് എൻ സി മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും കേരള വ്യാപാരി വ്യവസായി എകോപന സമിതി മട്ടന്നൂർ യൂണിറ്റും അമ്മ പെയ്ൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റും സംയുക്തമായി നടത്തപ്പെടുന്ന സൗജന്യ മെ​ഗാ മെഡിക്കൽ ക്യാമ്പ് 2023 ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ എച്ച് എൻ സി മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ വച്ച് നടത്തുന്നു.

* ഗൈനക്കോളജി
* പീഡിയാട്രിക്
* അസ്ഥിരോ​ഗം
* കണ്ണ് രോഗം 
* ഇ.എൻ.ടി
* ജനറൽ സർജറി
* ജനറൽ മെഡിസിൻ 
* ന്യൂറോളജി
* കാർഡിയോളജി
* ചർമ്മ രോഗ വിഭാഗം
* ജനറൽ പ്രാക്ടീഷ്യണർ
* ഹോമിയോപ്പതി

തുടങ്ങി പന്ത്രണ്ടോളം ഡിപ്പാർട്ട്മെന്റുകളിൽ പതിമൂന്നോളം ഡോക്ടർ മാർ അണിനിരക്കുന്നു.

കൂടാതെ ക്യാമ്പിൽ ആവശ്യമായി വരുന്നവർക്ക്
ലാബ് ടെസ്റ്റുകൾക്ക് 40%
എക്സ്റേ 40%
ഫാർമസി 10%
സർജറി 20%
ഡിസ്കൗണ്ടുകളും ലഭിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു മാസം  കാലാവധിയുള്ള ലാബ്  ഡിസ്കൗണ്ട് കാർഡും ലഭിക്കുന്നു.

ഡെലിവറി സ്പെഷ്യൽ പാക്കേജും ഇതോടൊപ്പം ലഭ്യമാണ്.

ബുക്കിംഗിനായി വിളിക്കുക
+91 70251 52220

താഴെ വാട്ട്സാപ്പ് ലിങ്ക് വഴിയും ബുക്ക് ചെയ്യാവുന്നതാണ്
http://wa.me/917025152220

Share This Post: